കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകുന്നതിന് മുന്നറിയിപ്പ് നല്‍കി കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകുന്നതിന് മുന്നറിയിപ്പ് നല്‍കി കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകുന്നതിന് മുന്നറിയിപ്പ് നല്‍കി കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം.ഗള്‍ഫ് ഓഫ് ഒമാന്‍ മേഖലയിലും വടക്ക് ആന്ധ്രാപ്രദേശ് ഒഡിഷ തീരങ്ങളിലും വടക്ക് ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ. വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള-കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതിനെ തുടര്‍ന്നാണ് ജൂണ്‍ 18,19 തിയതികളില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Leave A Reply