വിജയത്തോടെ ബെൽജിയം പ്രീ ക്വർട്ടറിലേക്ക്

വിജയത്തോടെ ബെൽജിയം പ്രീ ക്വർട്ടറിലേക്ക്

യൂറോക്കപ്പിൽ കോപ്പൻഹേഗനിൽ നടന്ന ബെൽജിയം ഡെന്മാർക്ക് പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിന് ബെൽജിയത്തിന് വിജയം

കളിയുടെ തുടക്കത്തിൽ രണ്ടാം മിനിറ്റിൽ മുന്നിലെത്തിയ ഡെന്മാർക്കിനെ രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ മടക്കിയാണ് ബെൽജിയം കീഴ്പ്പെടുത്തിയത്.

സൂപ്പർ താരം കെവിൻഡിബ്രുയിന്റെ വരവാണ് കളിയുടെ ഗതി മാറ്റിയത്, ഒരു ഗോളും ഒരു അസിസ്റ്റുമായി രണ്ടാം പകുതിയിൽ നിറഞ്ഞു നിന്നത് ഡിബ്രുയിൻ ആയിരുന്നു.

Leave A Reply