ഹാലൻഡിനും കെയ്‌നിനും പകരക്കാരനെ കണ്ടെത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്

ഹാലൻഡിനും കെയ്‌നിനും പകരക്കാരനെ കണ്ടെത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഏർലിങ് ഹാലൻഡിനെയും ഹാരി കെയ്‌നിനെയും സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ റയൽ സോസിഡാഡ് താരമായ അലക്സാൻഡർ ഐസക്കിനെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നതായി ഡെയിലി സ്റ്റാർ റിപ്പോർട്ടു ചെയ്‌തു.

നിലവിൽ യൂറോ കപ്പിൽ സ്വീഡനു വേണ്ടി കളിക്കുന്ന ഐസക്ക് മികച്ച പ്രകടനം നടത്തുന്നുണ്ട്.റയൽ സോസിഡാഡിനായ് മികച്ച പ്രകടനമാണ് അലക്സാൻഡർ ഐസക്ക് കഴിഞ്ഞ സീസണിൽ പുറത്തെടുത്തത്

Leave A Reply