ബെൽജിയത്തിനെതിരെ ഡെന്മാർക്ക് ലീഡ്

ബെൽജിയത്തിനെതിരെ ഡെന്മാർക്ക് ലീഡ്

 

ലോക ഫുട്ബാളിൽ ഒന്നാം സ്ഥാനക്കാരായ ബെൽജിയത്തെ വിറപ്പിച്ചു ആദ്യപകുതിയിൽ ഡെൻമാർക്കിന്റെ ഇടിവെട്ട് കളി.ഗ്രൂപ്പ്‌ ബിയിലെ ഡെന്മാർക്ക് ബെൽജിയം മത്സരം ആദ്യ പകുതി പിന്നിടുമ്പോൾ,രണ്ടാം മിനിറ്റിൽ തന്നെ പൗൾസൻ നേടിയ ഏക ഗോളിന് ഡെൻമാർക്ക് മുന്നിലാണ്,

ഒട്ടനവധി അവസരങ്ങളാണ് ഡെൻമാർക്ക് ആദ്യപകുതിയിൽ സൃഷ്ടിച്ചെടുത്തത്, എന്നാൽ പ്രതീക്ഷിച്ച പ്രകടനം ലോക ഒന്നാം റാങ്കുകാരായ ബെൽജിയത്തിൽ നിന്നും ആദ്യ പകുതിയിൽ ഉണ്ടായില്ല

Leave A Reply