ബെല്ലിങ്ഹാമിനെ സ്വന്തമാക്കാൻ ചെൽസി രംഗത്ത്

ബെല്ലിങ്ഹാമിനെ സ്വന്തമാക്കാൻ ചെൽസി രംഗത്ത്

ഗോളിന്റെ റിപ്പോർട്ടുകൾ പ്രകാരം ബൊറൂസിയ ഡോർട്മുണ്ടിന്റെ യുവവിസ്‌മയമായ ജൂഡ് ബെല്ലിങ്‌ഹാമിനെ സ്വന്തമാക്കാൻ ചെൽസി രംഗത്ത്. ഈ സമ്മറിൽ ഇംഗ്ലണ്ട് താരത്തെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത ട്രാൻസ്‌ഫർ ജാലകങ്ങളിൽ അതിനുള്ള നീക്കം ചെൽസി നടത്തിയേക്കും.

ബെല്ലിങ്‌ഹാമിന്‌ പുറമെ ക്ലബിലെ സഹതാരമായ ഏർലിങ് ബ്രൂട് ഹാലൻഡിനെയും ചെൽസി നോട്ടമിടുന്നുണ്ട്.

Leave A Reply