വില്യന് പകരക്കാരനെ കണ്ടെത്തി ആഴ്‌സണൽ

വില്യന് പകരക്കാരനെ കണ്ടെത്തി ആഴ്‌സണൽ

ബ്രസീലിയൻ താരമായ വില്യന് പകരക്കാരനെ കണ്ടെത്തി ആഴ്‌സണൽ. പോർച്ചുഗീസ് ക്ലബായ പോർട്ടോയുടെ വിങ്ങറായ ജീസസ് കൊറോണയെയാണ് ആഴ്‌സണൽ നോട്ടമിടുന്നതെന്ന് ഡെയിലി മെയിൽ റിപ്പോർട്ടു ചെയ്യുന്നു.

21 മില്യൺ പൗണ്ടിലധികം റിലീസ് ക്ളോസുള്ള മെക്‌സിക്കൻ താരത്തെ ഫ്രീ ട്രാൻസ്ഫറിൽ സ്വന്തമാക്കാൻ അവസരമുണ്ടെങ്കിലും താരത്തിന്റെ പ്രതിഫലവ്യവസ്ഥ അംഗീകരിക്കാൻ കഴിയാത്തതിനെ തുടർന്ന് അത്ലറ്റികോ മാഡ്രിഡ് നേരത്തെ ട്രാൻസ്ഫറിൽ നിന്നും പിൻവാങ്ങിയിരുന്നു.

Leave A Reply