റാമോസിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി രംഗത്ത്

റാമോസിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി രംഗത്ത്

റയൽ മാഡ്രിഡ് വിടുന്ന സെർജിയോ റാമോസിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിക്കാണ് ഏറ്റവും കൂടുതൽ സാധ്യതയെന്ന് സ്‌പാനിഷ്‌ മാധ്യമമായ എഎസ് റിപ്പോർട്ടു ചെയ്യുന്നു.

പതിനാറു വർഷങ്ങൾ നീണ്ട കരിയർ അവസാനിപ്പിച്ചാണ് റാമോസ് ഫ്രീ ഏജന്റായി റയൽ മാഡ്രിഡ് വിടുന്നത്.റയൽ മാഡ്രിഡിന് വേണ്ടി അറുനൂറ്റി അമ്പത് മത്സരങ്ങൾക്ക് മുകളിൽ റാമോസ് ബൂട്ടണിഞ്ഞിട്ടുണ്ട്

Leave A Reply