അർജന്റീനക്ക് സമനില

അർജന്റീനക്ക് സമനില

നിലവിൽ ഏറ്റവും കൂടുതൽ ഫ്രീകിക്ക് ഗോളുകൾ നേടിയ കളിക്കാരൻ എന്ന റെക്കോർഡ് റൊണാൾഡോയെ മറികടന്ന് മെസ്സി സ്വന്തമാക്കിയെങ്കിലും ആ ഗോൾ മതിയാകുമായിരുന്നില്ല അർജന്റീനക്ക് ജയിക്കാൻ,

ചിലിക്ക് കിട്ടിയ പെനാൽറ്റി അർജന്റീന ഗോൾകീപ്പർ രക്ഷപ്പെടുത്തിയെങ്കിലും റി ബൗണ്ടിലൂടെ വർഗാസ് നേടിയ ഗോളിൽ മത്സരം സമനിലയിൽ അവസാനിച്ചു.

നേരുത്തേ കളിയുടെ ആദ്യ പകുതിയിൽ മുപ്പത്തി മൂന്നാം മിനിറ്റിലാണ് ഫ്രീ കിക്കിലൂടെ മെസ്സി ഗോൾ നേടിയത്.

Leave A Reply
error: Content is protected !!