ഡ​ല്‍​ഹി​യി​ല്‍ വ​യോ​ധി​ക​യെ പീ​ഡി​പ്പി​ച്ച​തി​ന് ശേ​ഷം കഴുത്തറുത്ത് കൊ​ല​പ്പെ​ടു​ത്തി

ഡ​ല്‍​ഹി​യി​ല്‍ വ​യോ​ധി​ക​യെ പീ​ഡി​പ്പി​ച്ച​തി​ന് ശേ​ഷം കഴുത്തറുത്ത് കൊ​ല​പ്പെ​ടു​ത്തി

ഡ​ല്‍​ഹി​യി​ല്‍ 62കാ​രി​യെ പീ​ഡി​പ്പി​ച്ച​തി​ന് ശേ​ഷം കഴുത്തറത്ത് കൊ​ല​പ്പെ​ടു​ത്തി. ബി​ഹാ​റി​ലെ ബെ​ഗു​സാ​രാ​യിലാണ് സംഭവം.ജോ​ലി ക​ഴി​ഞ്ഞെ​ത്തി​യ മ​ക​നാ​ണ് ഇ​വ​രെ വീ​ടി​നു​ള്ളി​ല്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഉടൻതന്നെ ഇ​യാ​ള്‍ ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വിക്കുകയായിരുന്നു.

മൂ​ര്‍​ച്ച​യേ​റി​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ഇ​വ​രു​ടെ ക​ഴു​ത്ത് അ​റ​ത്ത നി​ല​യി​ലാ​യി​രു​ന്നു.  സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ള്‍ കു​റ്റം സ​മ്മ​തി​ച്ചു. ​സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Leave A Reply
error: Content is protected !!