പൊതുമേഖല സ്ഥാപനങ്ങളെ സംബന്ധിച്ച സമിതിയിലെ അംഗങ്ങളെ തെരഞ്ഞെടുത്തു

പൊതുമേഖല സ്ഥാപനങ്ങളെ സംബന്ധിച്ച സമിതിയിലെ അംഗങ്ങളെ തെരഞ്ഞെടുത്തു

പൊതുമേഖല സ്ഥാപനങ്ങളെ സംബന്ധിച്ച സമിതി (2021-23)യിലെ അംഗങ്ങളായി എം.എൽ.എമാരായ എ.പി. അനിൽ കുമാർ, അൻവർ സാദത്ത്, ഇ. ചന്ദ്രശേഖരൻ, കെ.ബി. ഗണേഷ് കുമാർ, ടി.വി. ഇബ്രാഹിം, പി. മമ്മിക്കുട്ടി, കെ.പി. മോഹനൻ, ഡി.കെ. മുരളി, പി. നന്ദകുമാർ, കടകംപള്ളി സുരേന്ദ്രൻ, പി. ഉബൈദുള്ള എന്നിവരെ തിരഞ്ഞെടുത്തു.

ഇ. ചന്ദ്രശേഖരനെ പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച സമിതിയുടെ ചെയർമാനായും സ്പീക്കർ നിയമിച്ചു.

Leave A Reply
error: Content is protected !!