യൂറോക്കപ്പ് : സ്ലോവാക്യക്ക് വിജയം

യൂറോക്കപ്പ് : സ്ലോവാക്യക്ക് വിജയം

സെന്റ്പീറ്റേഴ്സ് ബർഗിൽ പോളണ്ടിന് മേൽ സ്ലോവാക്യൻ വിജയഗാഥ, കളിയുടെ ആദ്യ പകുതിയിൽ പോളണ്ട് ഗോളിയുടെ സെൽഫ് ഗോളിൽ മുന്നിലെത്തിയ സ്ലോവാക്യക്ക് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പോളണ്ട് മറുപടി നൽകി,

നാല്പത്തിയാറാം മിനിറ്റിൽ കെലിന്റിയുടെ ഗോളിൽ പോളണ്ട് സമനില പിടിച്ചെങ്കിലും, ചുവപ്പ് കാർഡ് കണ്ട് അവരുടെ താരം ക്രിച്ചോവിക്ക് അറുപത്തിരണ്ടാം മിനിറ്റിൽ പുറത്ത് പോയതോടെ പോളണ്ട് പത്തുപേരായി ചുരുങ്ങി,അറുപത്തി ഒമ്പതാം മിനിറ്റിൽ സ്ക്രീനിയറാണ് സ്ലോവാക്യക്കായി വിജയഗോൾ നേടിയത്

Leave A Reply
error: Content is protected !!