ഡെംബലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റഡാറിൽ

ഡെംബലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റഡാറിൽ

ബാഴ്‌സലോണ മുന്നേറ്റനിര താരമായ ഒസ്മാനെ ഡെംബലെയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് താൽപര്യമുണ്ടെന്ന് ട്രാൻസ്‌ഫർ വിൻഡോ പോഡ്‌കാസ്റ്റ് റിപ്പോർട്ടു ചെയ്‌തു.

ജാഡൻ സാഞ്ചോയെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരു വർഷം മാത്രം ബാഴ്‌സയുമായി കരാർ ബാക്കിയുള്ള ഫ്രഞ്ച് താരത്തിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് നീക്കങ്ങൾ നടത്തിയേക്കും.

Leave A Reply