ടോട്ടനം പരിശീലകനായി ഫൊൻസേക ഈയാഴ്‌ച ചുമതലയേൽക്കും

ടോട്ടനം പരിശീലകനായി ഫൊൻസേക ഈയാഴ്‌ച ചുമതലയേൽക്കും

ടോട്ടനം ഹോസ്‌പർ പരിശീലകനായി പൗളോ ഫൊൻസേക ഈയാഴ്‌ച ചുമതലയേൽക്കുമെന്ന് ട്രാൻസ്‌ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനോ വ്യക്തമാക്കി.

ഫാബിയോ പരാറ്റിക്കി ടോട്ടനം ഡയറക്‌ടറായി ചുമതല ഏറ്റെടുത്തതിനു പിന്നാലെയാണ് മുൻ റോമ പരിശീലകൻ ടോട്ടനത്തിലേക്ക് വരുന്നത്.

Leave A Reply