കുട്ടീന്യോ ലൈസ്റ്റർ സിറ്റിയിലേക്ക്

കുട്ടീന്യോ ലൈസ്റ്റർ സിറ്റിയിലേക്ക്

ബാഴ്‌സലോണ താരമായ ഫിലിപ്പെ കുട്ടീന്യോ അടുത്ത സീസണിൽ ലൈസ്റ്റർ സിറ്റിയിൽ കളിക്കാനുള്ള സാധ്യതയേറുന്നു.

മുണ്ടോ ഡിപോർറ്റീവോയുടെ റിപ്പോർട്ടുകൾ പ്രകാരം ഇരുപതു മില്യൺ യൂറോയുടെ ഓഫറാണ് ബ്രസീലിയൻ താരത്തിനു വേണ്ടി ഫോക്‌സസ് നൽകാനൊരുങ്ങുന്നത്.

നിലവിൽ ലൈസ്റ്റർ പരിശീലകനായ ബ്രെണ്ടൻ റോജേഴ്‌സാണ് ഒൻപതു വർഷങ്ങൾക്കു മുൻപ് കുട്ടീന്യോയെ ലിവർപൂളിൽ എത്തിച്ചത്.

Leave A Reply