കലനോഗ്ലുവിനെ സ്വന്തമാക്കാൻ അത്ലറ്റികോ മാഡ്രിഡ്

കലനോഗ്ലുവിനെ സ്വന്തമാക്കാൻ അത്ലറ്റികോ മാഡ്രിഡ്

എസി മിലാൻ താരമായ ഹകൻ കലനോഗ്ലുവിനെ സ്വന്തമാക്കാൻ അത്ലറ്റികോ മാഡ്രിഡ് നീക്കങ്ങൾ നടത്തുന്നുണ്ടെന്ന് സ്‌പാനിഷ്‌ മാധ്യമം സ്പോർട്ടിന്റെ റിപ്പോർട്ട്.

അർജന്റീനിയൻ മിഡ്‌ഫീൽഡറായ റോഡ്രിഗോ ഡി പോളിനു വേണ്ടിയുള്ള നീക്കങ്ങൾ പരാജയപ്പെട്ടാലാണ് അത്ലറ്റികോ തുർക്കി താരത്തെ ടീമിലെത്തിക്കുക.

ഈ മാസത്തോടെ മിലാനുമായുള്ള താരത്തിനെ കരാർ അവസാനിക്കുകയാണ്.

Leave A Reply