ജൂനിയർ ഫിർപ്പോയെ നോട്ടമിട്ട് രണ്ടു പ്രീമിയർ ലീഗ് ക്ലബുകൾ

ജൂനിയർ ഫിർപ്പോയെ നോട്ടമിട്ട് രണ്ടു പ്രീമിയർ ലീഗ് ക്ലബുകൾ

 

ബാഴ്‌സലോണ ലെഫ്റ്റ് ബാക്കായ ജൂനിയർ ഫിർപോയെ ടീമിലെത്തിക്കാൻ പ്രീമിയർ ലീഗ് ക്ലബുകളായ വെസ്റ്റ് ഹാമും സൗത്താംപ്ടനും ശ്രമം നടത്തുന്നു. റയൽ ബെറ്റിസിൽ നിന്നും ബാഴ്‌സലോണയിലെത്തിയതിനു ശേഷം ആൽബക്ക് വെല്ലുവിളിയുയർത്താൻ കഴിഞ്ഞിട്ടില്ലാത്ത ഫിർപ്പോ സമ്മറിൽ ബാഴ്‌സലോണ ഒഴിവാക്കാൻ പരിഗണിക്കുന്ന താരങ്ങളിൽ ഒരാളാണ്.

എസി മിലാനും താരത്തിൽ താൽപര്യമുണ്ട്,ഏത് ക്ലബ്ബിലേക്ക് പോകണമെന്ന കാര്യത്തിൽ താരം ഇതുവരെയും മനസ്സ് തുറന്നിട്ടില്ല

Leave A Reply