ഡേവിഡ് ലൂയിസ് ഫ്രഞ്ച് ക്ലബായ മാഴ്‌സയിലേക്ക്

ഡേവിഡ് ലൂയിസ് ഫ്രഞ്ച് ക്ലബായ മാഴ്‌സയിലേക്ക്

 

ആഴ്‌സണലുമായ കരാർ അവസാനിച്ച ബ്രസീലിയൻ താരം ഡേവിഡ് ലൂയിസിനെ സ്വന്തമാക്കാൻ ഫ്രഞ്ച് ക്ലബായ മാഴ്‌സ ഒരുങ്ങുന്നതായി ലാ പ്രൊവിൻസ് റിപ്പോർട്ടു ചെയ്‌തു. പരിശീലകനായ ജോർജ് സാംപോളിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് മുപ്പത്തിനാലുകാരനായ താരത്തെ മാഴ്‌സ ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്.

ഈ സീസണിൽ ഇരുപതു പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച ലൂയിസിന് ആഴ്‌സണൽ കരാർ പുതുക്കാനുള്ള വാഗ്‌ദാനം നൽകിയിട്ടില്ല.

Leave A Reply