പൊലീസിനെ ആക്രമിച്ച ഗുണ്ട അറസ്റ്റിലായി

പൊലീസിനെ ആക്രമിച്ച ഗുണ്ട അറസ്റ്റിലായി

കോട്ടയം: കരാറുകാരനെ ആക്രമിച്ച പ്രതികളെ തേടി കോളനിയിൽ എത്തിയ പൊലീസുകാരെ ആക്രമിച്ച കേസിൽ ഗുണ്ട പിടിയിലായി. ഏറ്റുമാനൂർ കോട്ടമുറി ഇന്ദിരാ പ്രയദർശിനി കോളനി തൊട്ടിമാലിയിൽ അച്ചു സന്തോഷിനെ(25)യാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അതിരമ്പുഴ പഞ്ചായത്തിന് കീഴിൽ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന കരാർ ജീവനക്കാരൻ സുരേഷിനുനേരെ (49) സമാന ആക്രമണം നടന്നിരുന്നു.

Leave A Reply