250 ലിറ്റർ വാഷുമായി ഒരാൾ പിടിയിൽ

250 ലിറ്റർ വാഷുമായി ഒരാൾ പിടിയിൽ

മാവേലിക്കര: മാവേലിക്കര എക്സൈസ് റേഞ്ച് ഓഫീസിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ റ്റി.എ വിനോദ്കുമാറും സംഘവും നടത്തിയ പരിശോധനയിൽ 250 ലിറ്റർ വാഷ് പിടിച്ചെടുത്തു . സംഭവവുമായി ബന്ധപ്പെട്ട് തൃപ്പെരുംതുറ തെക്കുംമുറിയിൽ കാങ്കേരി വീട്ടിൽ ഉല്ലാസിനെ ചാരായം വാറ്റാൻ പാകപ്പെടുത്തിവെച്ച വാഷുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave A Reply