ബഹ്റൈനിൽ കൊവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു

ബഹ്റൈനിൽ കൊവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു

ബഹ്റൈനിൽ കൊവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു.എറണാകുളം ആലുവ വെസ്റ്റ് വെളിയത്തുനാട് എടയപുറത്ത് വീട്ടില്‍ അബ്‍ദുല്‍ റഷീദ് (55) ആണ് മരിച്ചത്. വി.എം.ബി കമ്പനിയിലെ സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്‍തിരുന്ന അദ്ദേഹം ഇപ്പോള്‍ ന്യൂ സീസണ്‍ ട്രേഡിങ് കമ്പനിയിലായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ ചികിത്സയിലിരിക്കവെയായിരുന്നു മരണം സംഭവിച്ചത്.

Leave A Reply