തൃശ്ശൂരിൽ നിന്ന് നഷ്ട്ടമായ 84 ക​ഷ്ണം തേ​ക്കിൻ ത​ടി​ക​ൾ പി​ടി​കൂ​ടി

തൃശ്ശൂരിൽ നിന്ന് നഷ്ട്ടമായ 84 ക​ഷ്ണം തേ​ക്കിൻ ത​ടി​ക​ൾ പി​ടി​കൂ​ടി

തൃ​ശൂ​ർ: തൃശ്ശൂരിൽ നിന്ന് നഷ്ട്ടമായ 84 ക​ഷ്ണം ത​ടി​ക​ൾ പി​ടി​കൂ​ടി​. . തൃശ്ശൂരിലെ പ​ട്ട​യ ഭൂ​മി​യി​ൽ നി​ന്നും ന​ഷ്ട​പ്പെ​ട്ട തേക്കിൻ തടികൾ ആണ് ഇവ. വനം വകുപ്പാണ് ഇവ കണ്ടെത്തിയത്. ഏകദേശം മൂ​ന്നു ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന മ​ര​ങ്ങ​ളാ​ണിത്.

പൂ​മ​ല​യി​ൽ നി​ന്നു​മാ​ണ് ഇവ കണ്ടെത്തിയത്. ര​ണ്ടു പേ​രെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. പി​ടി​യി​ലാ​യ​ത് പു​തു​ശേ​രി വീ​ട്ടി​ൽ സ​ണ്ണി​യും സ​ഹാ​യി​യു​മാ​ണ്. ഇ​വ​രു​ടെ പക്കൽ ഉള്ള മെ​ഷീ​ൻ വാ​ളും ക​ണ്ടെ​ടു​ത്തു.

Leave A Reply