ആയുധങ്ങളുമായി യുവാവ് കുറ്റിപ്പുറം പാലത്തിന് മുകളിൽ കയറി നിന്നത് യാത്രക്കാരെയും നാട്ടുകാരെയും പരിഭ്രാന്തരാക്കി

ആയുധങ്ങളുമായി യുവാവ് കുറ്റിപ്പുറം പാലത്തിന് മുകളിൽ കയറി നിന്നത് യാത്രക്കാരെയും നാട്ടുകാരെയും പരിഭ്രാന്തരാക്കി

ആയുധങ്ങളുമായി യുവാവ് കുറ്റിപ്പുറം പാലത്തിന് മുകളിൽ കയറി നിന്നത് യാത്രക്കാരെയും നാട്ടുകാരെയും പരിഭ്രാന്തരാക്കി. സംഭവം അറിഞ്ഞ് നാട്ടുകാരും യാത്രക്കാരും കൂടി. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.

സംഭവം അറിഞ്ഞ് കുറ്റിപ്പുറം എസ് ഐ അഷറഫിന്റെ നേതൃത്വത്തിൽ പോലീസെത്തി തന്ത്രപരമായ ഇടപെടലിലൂടെ യുവാവിനെ താഴെയിറക്കുകയായിരുന്നു.

Leave A Reply
error: Content is protected !!