‘മാസ്റ്ററി’ന്‍റെ ബോളിവുഡ് റീമേക്കില്‍ സല്‍മാന്‍ ഖാന്‍ നായകൻ

‘മാസ്റ്ററി’ന്‍റെ ബോളിവുഡ് റീമേക്കില്‍ സല്‍മാന്‍ ഖാന്‍ നായകൻ

തമിഴ് ചിത്രം ‘മാസ്റ്ററി’ന്‍റെ ബോളിവുഡ് റീമേക്കില്‍ സല്‍മാന്‍ ഖാന്‍ ആയിരിക്കും നായകനെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.ചിത്രത്തിന്‍റെ ഹിന്ദി റീമേക്ക് അവകാശം സല്‍മാന്‍ തന്നെ വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്.ആ വഴിക്കുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും വൈകാതെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നുമാണ് നിലവിലെ വിവരം.

ഒപ്പം മറ്റൊരു തെന്നിന്ത്യന്‍ ചിത്രത്തിന്‍റെ ബോളിവുഡ് റീമേക്കില്‍ കൂടി സല്‍മാന്‍ നായകനാവുമെന്നും റിപ്പോര്‍ട്ടുകള്‍ എത്തുന്നുണ്ട്. രവി തേജ ഡബിള്‍ റോളിലെത്തുന്ന ചിത്രം ആക്ഷന്‍ ക്രൈം ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്.

Leave A Reply
error: Content is protected !!