രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് ഉയരുന്നു

രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് ഉയരുന്നു

രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് ഉയരുന്നു.24 മ​ണി​ക്കൂ​റി​നി​ടെ 91,702 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ. 3,403 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ക​യും ചെ​യ​തു. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ അ​പേ​ക്ഷി​ച്ച് ഇ​ന്ന് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ നേ​രി​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം, ഇ​ന്ത്യ​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 11,21,671 ല​ക്ഷ​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. 1,34,580 ല​ക്ഷം പേ​രാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗ​മു​ക്ത​രാ​യ​ത്. ഇ​തു​വ​രെ 3,63,079 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​താ​യി സ​ർ​ക്കാ​ർ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

രാജ്യത്ത് വാക്സിൻ സ്വീകരിച്ചവരുടെ സ്ത്രീ-പുരുഷ അനുപാത്തിൽ കേരളം മുന്നിലാണ്. അതേസമയം രാജ്യത്തെ കൊവിഡ് വാക്സിനേഷൻ സ്വീകരിക്കുന്നതിൽ സ്ത്രീകൾ പുറകിലാണെന്നും കണക്കുകൾ.

Leave A Reply
error: Content is protected !!