ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ന്യൂസിലൻഡിന് മേൽക്കൈ

ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ന്യൂസിലൻഡിന് മേൽക്കൈ

ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ന്യൂസിലൻഡിന് മേൽക്കൈ.തുടർച്ചയായ രണ്ടാം മത്സരത്തിലും ഓപ്പണർ ഡെവോൺ കോൺവെ കിവീസിനായി തിളങ്ങി.ന്യൂസിലൻഡ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 229 റൺസെന്ന ശക്തമായ നിലയിലാണ്.

നേരത്തെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 258 റൺസെന്ന നിലയിൽ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇം​ഗ്ലണ്ട് 45 റൺസ് കൂടി കൂട്ടിച്ചേർത്ത് ഓൾ ഔട്ടായി. 81 റൺസെടുത്ത ഡാനിയേൽ ലോറൻസ് പുറത്താകാതെ നിന്നു. ആദ്യ ദിനം 16 റൺസുമായി ഡാനിയേൽ ലോറൻസിന് മികച്ച പിന്തുണ നൽകിയ മാർക്ക് വുഡ് 41 റൺസെടുത്ത് പുറത്തായി.

Leave A Reply
error: Content is protected !!