അ​ടി​യ​ന്ത​ര​മാ​യി സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കു​മെന്ന് മുഖ്യമന്ത്രി

അ​ടി​യ​ന്ത​ര​മാ​യി സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കു​മെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: അ​ടി​യ​ന്ത​ര​മാ​യി സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കു​മെന്ന് മുഖ്യമന്ത്രി അറിയിച്ചു. മ​ന്ത്രി​മാ​രു​ടെ സ്റ്റാ​ഫ് ഉ​ൾ​പ്പെ​ടെ എല്ലാവർക്കും വാക്‌സിൻ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​ർ ഈ ​മാ​സം 16 നു ​ശേ​ഷം എത്തേണ്ടി വരുമെന്നും അ​തി​നാ​ൽ ജീ​വ​ന​ക്കാ​ർ​ക്ക് വാ​ക്സി​നേ​ഷ​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്നും അദ്ദേഹം പറഞ്ഞു. കേ​ര​ളം മെ​ല്ലെ കോ​വി​ഡ് ഭീ​ഷ​ണി​യി​ൽ നി​ന്നു മോ​ചി​ത​മാ​കു​ക​യാ​ണെ​ന്നു൦ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സംസ്ഥാനത്ത് രോ​ഗ​വ്യാ​പ​ന​ത്തി​ലും രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും കു​റ​വുണ്ടെന്നും ആ​ശു​പ​ത്രി​ക​ളി​ലെ തി​ര​ക്കും കു​റ​യു​ന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മ​ര​ണ​നി​ര​ക്കും രാജ്യത്തെ മറ്റ് പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പിടിച്ച് നിർത്താൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply
error: Content is protected !!