ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസ് ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലില്‍ കടന്നു

ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസ് ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലില്‍ കടന്നു

ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസ് ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലില്‍ കടന്നു.മൂന്ന് മണിക്കൂറും 37 മിനിറ്റുമാണ് മത്സരം നീണ്ടുനിന്ന മത്സരത്തില്‍ 3-6 3-6 6-4 6-4 3-6 എന്ന സ്‌കോറിനായിരുന്നു അഞ്ചാം സീഡായ സിറ്റ്‌സിപാസിന്റെ ജയം.അഞ്ച് സെറ്റ് നീണ്ട പോരില്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വെരേവിനെ തോല്‍പ്പിച്ചാണ് സിറ്റ്‌സിപാസ് ഫൈനലിലെത്തിയത്.

രണ്ടാം സെറ്റില്‍ സ്വെരേവ് ഒരു തവണ സിറ്റ്‌സിപാസിന്റെ സെര്‍വ് ബ്രേക്ക് ചെയ്തിരുന്നു.നിര്‍ണായകമായ അവസാന സെറ്റ് ആവേശം നിറഞ്ഞതായിരുന്നു. ആദ്യ സെര്‍വിംഗ് ഗെയിമില്‍ തന്നെ സിറ്റ്‌സിപാസ് മൂന്ന് ബ്രേക്ക് പോയിന്റുകള്‍ മറികടന്നു.

Leave A Reply
error: Content is protected !!