വാറ്റ് കേന്ദ്രം റെയിഡ് ചെയ്ത് വന്‍ശേഖരം പിടിച്ചു

വാറ്റ് കേന്ദ്രം റെയിഡ് ചെയ്ത് വന്‍ശേഖരം പിടിച്ചു

വാറ്റ് കേന്ദ്രം റെയിഡ് ചെയ്ത് വന്‍ശേഖരം പിടിച്ചു.പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റൈഡിലാണ് പ്രതികള്‍ പിടിയിലായത്. വില്‍സണ്‍ (48), ഷൈജുമോന്‍ (42) എന്നിവരാണ് പോലീസിന്റെ കസ്റ്റഡിയിലായത്.

ഒരാള്‍ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു.ഇവരുടെ കൈയ്യില്‍ നിന്ന് 120 ലിറ്റര്‍ കോടയും, വാറ്റ് ഉപകരണവും, മൂന്നോളം ഗ്യാസ് സിലിണ്ടറുകളും പിടികൂടി.

Leave A Reply
error: Content is protected !!