ഒമാനിൽ കൊവിഡ് വാക്സിനേഷന്‍ പുരോഗമിക്കുന്നു

ഒമാനിൽ കൊവിഡ് വാക്സിനേഷന്‍ പുരോഗമിക്കുന്നു

ഒമാനിൽ കൊവിഡ് വാക്സിനേഷന്‍ പുരോഗമിക്കുന്നു. പൊലീസ്, ആരോഗ്യ വകുപ്പുകളിലെ ജീവനക്കാര്‍, ജനറല്‍ ഡിപ്ലോമ വിദ്യാര്‍ഥികള്‍, ഒന്നാം ഡോസ് സ്വീകരിച്ചവര്‍ എന്നിവര്‍ക്കുള്ള വാക്സിനേഷനാണ് നടക്കുന്നത്.ഇതോടെ രാജ്യത്ത് മാസ് വാക്‌സിനേഷന്‍ കുത്തിവെപ്പെടുത്തവരുടെ എണ്ണം വര്‍ദ്ധിച്ചു.

വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ വാക്‌സിനേഷന്‍  സ്വീകരിക്കുന്നതോടു കൂടി  രാജ്യത്ത് വാക്‌സിനേഷന്‍ ക്യാംപയിന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

Leave A Reply
error: Content is protected !!