ബ്രസീലിയൻ താരങ്ങൾ ബഹിഷ്കരണം പിൻവലിച്ചെങ്കിലും കോപ അമേരിക്ക നടത്തിപ്പ് വീണ്ടും അനിശ്ചിതത്വത്തിൽ

ബ്രസീലിയൻ താരങ്ങൾ ബഹിഷ്കരണം പിൻവലിച്ചെങ്കിലും കോപ അമേരിക്ക നടത്തിപ്പ് വീണ്ടും അനിശ്ചിതത്വത്തിൽ

ബ്രസീലിയൻ താരങ്ങൾ ബഹിഷ്കരണം പിൻവലിച്ചെങ്കിലും കോപ അമേരിക്ക നടത്തിപ്പ് വീണ്ടും അനിശ്ചിതത്വത്തിൽ.ബ്രസീൽ അർജന്റീനയെക്കാൾ മോശം അവസ്ഥയിലാണ് കോവിഡ് ഉള്ളതെന്നും അവിടെ കളിക്കാൻ പോകുന്നത് താരങ്ങൾക്ക് ഭയമാണെന്നും സ്കലോണി പറഞ്ഞു.

ഞായറാഴ്ച ടൂർണമെന്റ് ആരംഭിക്കാനിരിക്കയെയാണ് പ്രതിഷേധക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയത്.ബ്രസീലിലെ സാഹചര്യങ്ങൾ ഒട്ടും മെച്ചമല്ല എന്നും അവിടെയും കോവിഡ് ഭീതിയുണ്ടെന്നും അർജന്റീനീയൻ പരിശീലകൻ സ്കലോണി പറഞ്ഞു.

Leave A Reply
error: Content is protected !!