കോവിഡ് പ്രതിസന്ധി; ബുക്ക്​ മൈ ഷോ 200 ജീവനക്കാരെ കൂടി പിരിച്ചു വിടുന്നു

കോവിഡ് പ്രതിസന്ധി; ബുക്ക്​ മൈ ഷോ 200 ജീവനക്കാരെ കൂടി പിരിച്ചു വിടുന്നു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക് ഡൗണിനെ തുടർന്ന് ബുക്ക്​ മൈ ഷോ 200 ജീവനക്കാരെ കൂടി പിരിച്ചു വിടുന്നു .ആപ്പിൻെറ സഹസ്ഥാപകനും ചീഫ്​ എക്​സിക്യൂട്ടീവുമായ ആശിഷ്​ ഹെമ്​രജനി ട്വീറ്റിലൂടെയാണ്​ ഇക്കാര്യം അറിയിച്ചത്​.

ലോക്​ഡൗണിനെ തുടർന്ന്​ തിയറ്ററുകൾ അടഞ്ഞ്​ കിടക്കുന്നതും, ഇവൻറുകളും ഷോകളും നടക്കാത്തതും മൂലം കമ്പനി പ്രതിസന്ധിയിലായെന്നാണ്​ അധികൃതരുടെ വിശദീകരണം. സിനിമ ടിക്കറ്റുൾപ്പടെയുള്ള എൻർടെയ്​ൻമെൻറ്​ ഷോകൾ ബുക്ക്​ ചെയ്യാനുള്ള ഓൺലൈൻ ആപ്പാണ് ബുക്ക്​മൈഷോ .

Leave A Reply
error: Content is protected !!