ഖത്തറിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പദാര്‍ത്ഥങ്ങള്‍ പിടികൂടി

ഖത്തറിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പദാര്‍ത്ഥങ്ങള്‍ പിടികൂടി

ഖത്തറിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പദാര്‍ത്ഥങ്ങള്‍ പിടികൂടി.ഖത്തര്‍ എയര്‍ കാര്‍ഗോ, പ്രൈവറ്റ് എയര്‍പോര്‍ട്‌സ് ഡിപ്പാര്‍ട്‌മെന്റ്, കസ്റ്റംസ് എന്നിവർ സംയുക്തമായി നടത്തിയ നേതൃത്വത്തിലാണ് മയക്കുമരുന്ന് പിടികൂടിയത്. 6,009 ലഹരി മരുന്ന് ഗുളികകള്‍ അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും അധികൃതര്‍ ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചു.

 

Leave A Reply
error: Content is protected !!