വാപ്പയുടെ നിക്കാഹാണ്: കൊച്ചുമ്മയുമായുള്ള ചിത്രങ്ങളുമായി അനാർക്കലി മരയ്ക്കാർ

വാപ്പയുടെ നിക്കാഹാണ്: കൊച്ചുമ്മയുമായുള്ള ചിത്രങ്ങളുമായി അനാർക്കലി മരയ്ക്കാർ

മലയാള സിനിമയിലൂടെ എത്തിയ നടി ആണ് അനാർക്കലി മരക്കാർ. സോഷ്യൽ മീഡിയയിൽ സജീവമായ അനാർക്കലി തന്റെ വാപ്പയുടെ നിക്കാഹിന്റെ ചിത്രങ്ങൾ പങ്കുവച്ചു എത്തിയിരിക്കുകയാണ്.

വാപ്പായുടെ നിക്കാഹ് വേളയിൽ സഹോദരി ലക്ഷ്മിയ്ക്കൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. തന്റെ കൊച്ചുമ്മയെയും താരം പരിചയപ്പെടുത്തുന്നുണ്ട്.

Leave A Reply
error: Content is protected !!