സസ്പെൻസ് ത്രില്ലറുമായി സുധി അകലൂരിന്റെ ’13th’

സസ്പെൻസ് ത്രില്ലറുമായി സുധി അകലൂരിന്റെ ’13th’

’13th’ പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. നവാഗത സംവിധായകൻ സുധി അകലൂർ സംവിധാനം ചെയ്യുന്നത്. പാലക്കാടിന്റെ പശ്ചാത്തലത്തിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

പുതുമുഖങ്ങളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിഥുൻ അകലൂർ. സുഹൈൽ എന്നിവരുടേതാണ് 13thന്റെ കഥയും, തിരക്കഥയും.ചിത്രം പുതുമയുള്ള തിരക്കഥ ശൈലിയിലൂടെയും ത്രസിപ്പിക്കുന്ന ദൃശ്യങ്ങളിലൂടെയും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാൻ കഴിയുന്ന ഒരു സിനിമയായിരിക്കും ’13th’ എന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.

Leave A Reply
error: Content is protected !!