കുവൈത്തിൽ ഉ​ച്ച​വിശ്രമ ​ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക്​ 200 ദീ​നാ​ർ വ​രെ പി​ഴ ചു​മ​ത്തു​മെ​ന്ന്​ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി

കുവൈത്തിൽ ഉ​ച്ച​വിശ്രമ ​ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക്​ 200 ദീ​നാ​ർ വ​രെ പി​ഴ ചു​മ​ത്തു​മെ​ന്ന്​ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി

കുവൈത്തിൽ ഉ​ച്ച​വിശ്രമ ​ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക്​ 200 ദീ​നാ​ർ വ​രെ പി​ഴ ചു​മ​ത്തു​മെ​ന്ന്​ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി.രാജ്യത്ത് വേനൽ കടുത്ത സാഹചര്യത്തിൽ ​ജൂ​ൺ ഒ​ന്നു​മു​ത​ൽ ആ​ഗ​സ്​​റ്റ്​ 31 വ​രെ രാ​വി​ലെ 11 മു​ത​ൽ വൈ​കീ​ട്ട്​ നാ​ലു​വ​രെ​ സൂ​ര്യാ​ത​പം ഏ​ൽ​ക്കു​ന്ന ത​ര​ത്തി​ൽ തു​റ​ന്ന സ്​​ഥ​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യി​ക്കാ​ൻ പാ​ടി​ല്ല. വി​ല​ക്ക് ലം​ഘി​ക്കു​ന്ന തൊ​ഴി​ലു​ട​മ​ക​ളു​ടെ ഫ​യ​ലു​ക​ൾ മ​ര​വി​പ്പി​ക്കു​ന്ന​തു​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ളു​ണ്ടാ​വും.നി​യ​മ​ലം​ഘ​ന​മു​ണ്ടോ എ​ന്ന്​ പ​രി​ശോ​ധി​ക്കാ​ൻ പ്ര​ത്യേ​ക സം​ഘ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Leave A Reply
error: Content is protected !!