ബഹ്റൈനിൽ കോ​വി​ഡ്​ നി​യ​മം ​ലം​ഘിച്ച 32 റ​സ്​​​റ്റാ​റ​ൻ​റു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി

ബഹ്റൈനിൽ കോ​വി​ഡ്​ നി​യ​മം ​ലം​ഘിച്ച 32 റ​സ്​​​റ്റാ​റ​ൻ​റു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി

ബഹ്റൈനിൽ കോ​വി​ഡ്​ നി​യ​മം ​ലം​ഘിച്ച 32 റ​സ്​​​റ്റാ​റ​ൻ​റു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി.ബു​ധ​നാ​ഴ്​​ച 162 റ​സ്​​​റ്റാ​റ​ൻ​റു​ക​ളി​ലും ക​ഫേ​ക​ളി​ലു​മാ​ണ്​ അധികൃതർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​തി​ൽ 32 എ​ണ്ണം നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തിത്തുകയായിരുന്നു . പോ​രാ​യ്​​മ​ക​ൾ ക​ണ്ടെ​ത്തി​യ മ​റ്റ്​ ചി​ല സ്​​ഥാ​പ​ന​ങ്ങ​ളി​ൽ തെ​റ്റ്​ തി​രു​ത്തു​ന്ന​തി​ന്​ നി​ർ​ദേ​ശം ന​ൽ​കി. രാജ്യത്ത് കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ എ​ല്ലാ​വ​രും കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന്​ പൊ​തു​ജ​നാ​രോ​ഗ്യ വ​കു​പ്പ്​ ആ​ഹ്വാ​നം ചെ​യ്​​തു..

Leave A Reply
error: Content is protected !!