ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം മു​ട്ടി​ൽ മ​ര​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം മു​ട്ടി​ൽ മ​ര​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം മു​ട്ടി​ൽ മ​ര​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പറഞ്ഞു. അ​ന്വേ​ഷ​ണം ന​ട​ത്തു​ക വ​നം​വ​കു​പ്പ്, വി​ജി​ല​ൻ​സ്, ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ത്യേ​ക സം​ഘ​മാ​യി​രി​ക്കും .

ക​ർ​ശ​ന ന​ട​പ​ടി​ നി​യ​മ​വി​രു​ദ്ധ​മാ​യി മ​രം​വെ​ട്ടി​യ​വ​ർ​ക്കെ​തി​രെ ഉ​ണ്ടാ​കുമെന്നും ഉ​പ്പു​തി​ന്ന​വ​ർ വെ​ള്ളം കു​ടി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. മ​രം​മു​റി​ക്ക് അ​നു​മ​തി ന​ൽ​കി​യ​ത് ക​ർ​ഷ​ക​രു​ടെ താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്ക് ശേ​ഷ​മാ​ണെന്നും മുഖൈമന്ത്രി പറഞ്ഞു. ചി​ല​ർ നി​യ​മ​വി​രു​ദ്ധ കാ​ര്യ​ങ്ങ​ൾ​ അ​തി​ന്‍റെ മ​റ​വി​ൽ നടത്തിയെന്നും അദ്ദേഹം പറഞ്ഞു

Leave A Reply
error: Content is protected !!