വിരമിച്ചില്ലായിരുന്നെങ്കില്‍ ധോണിയെ പാകിസ്ഥാന്‍ ടീമിന്റെ ക്യാപ്റ്റനാക്കിയേനെ: യാസിര്‍ അറാഫത്

വിരമിച്ചില്ലായിരുന്നെങ്കില്‍ ധോണിയെ പാകിസ്ഥാന്‍ ടീമിന്റെ ക്യാപ്റ്റനാക്കിയേനെ: യാസിര്‍ അറാഫത്

ഇതിഹാസ നായകൻ എം എസ് ധോണിയെ പോലെയൊരു ക്യാപ്റ്റനെയാണ് പാകിസ്ഥാന് ആവശ്യമെന്ന് പാകിസ്ഥാന്‍ മുന്‍ ഓള്‍റൗണ്ടര്‍ യാസിര്‍ അറാഫത്ത്. അന്താരാഷ്ട്ര സർക്യൂട്ടിൽ ധോണി ഇപ്പോഴും സജീവ ക്രിക്കറ്റ് കളിക്കാരനായിരുന്നെങ്കിൽ പാകിസ്ഥാന്റെ നായകനായി തിരഞ്ഞെടുത്തേനെയെന്നായിരുന്നു മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം പറയുന്നത്.

മാന്യന്മാരുടെ കളിയുടെ ചരിത്രത്തിൽ ടീം ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ ഇതിഹാസ താരം ധോണി ആണെന്ന കാര്യത്തിൽ തർക്കമില്ലെന്നു അദ്ദേഹം പറയുന്നു. നിലവിലെ താരങ്ങളുടെ കഴിവ് കൃത്യമായി അറിയുന്ന ധോണിയെപ്പോലുള്ള ഒരാളെ നിലവിൽ പാകിസ്ഥാൻ ടീമിന് ആവശ്യമാണ്. ഞങ്ങളുടെ കളിക്കാർ കഴിവുള്ളവരാണ്, പക്ഷേ അവർക്ക് എം‌എസ് ധോണിയെപ്പോലെ കഴിവുകളുള്ള ഒരു നേതാവിനെ ആവശ്യമാണ്.

Leave A Reply
error: Content is protected !!