‘യൂണിഫോറിയ’ യൂറോ കപ്പിലെ ‘പന്ത്’

‘യൂണിഫോറിയ’ യൂറോ കപ്പിലെ ‘പന്ത്’

‘യൂണിഫോറിയ’ 2020 ജൂൺ മുതൽ കേട്ടുതുടങ്ങിയ വാക്കായിരിക്കും ഓരോ ഫുട്ബോൾ പ്രേമിയും. യൂറോ 2020 ന് ഉപയോഗിക്കുന്ന പന്തിന്റെ പേരാണ് ‘യൂണിഫോറിയ’.പന്തിനു കുറുകെ നേരിയ കറുത്ത പ്രതീകമാണ്. ഒപ്പമുള്ള വിവിധ നിറങ്ങളിലുള്ള വരകൾ യൂറോപ്പിന്റെ വൈവിധ്യത്തെയും സംസ്കാരത്തെയും സൂചിപ്പിക്കുന്നു.

യൂറോപ്പിലെ 11 രാജ്യങ്ങളിലായി നടക്കുന്നതും യൂറോ 2020 ന് കൗതുകമുള്ള പേരിടാൻ കാരണമായി.ആതിഥേയരായ ഫ്രാൻസിന്റെ ത്രിവർണം പന്തിലുണ്ടായിരുന്നു. യുവേഫ യൂറോപ്യൻ ചാമ്പ്യൻഷിപ് ട്രോഫിയുടെ പ്രതീകമായി വെള്ളി വരയുമുണ്ടായിരുന്നു. ജൂലായ് 11ന് വെംബ്ലിയിലാണ് ഫൈനൽ മത്സരത്തിന് വേദിയാകുന്നത്. ഉദ്ഘാടന മത്സരത്തിൽ തുർക്കി ഇറ്റലിയെ നേരിടും.

Leave A Reply
error: Content is protected !!