കോപ അമേരിക്ക 2021 ബ്രസീലിൽ നടത്താൻ സുപ്രീം കോടതി അനുമതി

കോപ അമേരിക്ക 2021 ബ്രസീലിൽ നടത്താൻ സുപ്രീം കോടതി അനുമതി

കോപ അമേരിക്ക 2021 ബ്രസീലിൽ നടത്താൻ സുപ്രീം കോടതി അനുമതി. കോപ അമേരിക്ക നടത്താമെന്നും തടയേണ്ട ആവശ്യമില്ലെന്നും കോടതി അറിയിച്ചു.ഇത്ര വലിയ ടൂർണമെന്റ് ഇപ്പോൾ വെക്കുന്നത് രാജ്യത്തെ ആരോഗ്യ കാര്യങ്ങൾ താറുമാറാക്കുമെന്നും ഇത് മനുഷ്യന് ജീവിക്കാനുള്ള അവകാശങ്ങൾക്ക് എതിരാണെന്നും പ്രതിപക്ഷ പാർട്ടികൾ കോടതിൽ വ്യക്തമാക്കി.

ഗവൺമെന്റ് ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ കരുതൽ എടുക്കാൻ നിർദേശം നൽകുമെന്നും ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.ലോക രാജ്യങ്ങളിൽ അമേരിക്ക കഴിഞ്ഞാൽ കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യമാണ് ബ്രസീൽ.

Leave A Reply
error: Content is protected !!