“പരിസ്ഥിതി സംരക്ഷണം ഇസ്ലാമിക മാതൃകകൾ”; എസ് എസ് എഫ് ഗ്രീൻ ടോക്ക് സംഘടിപ്പിച്ചു

“പരിസ്ഥിതി സംരക്ഷണം ഇസ്ലാമിക മാതൃകകൾ”; എസ് എസ് എഫ് ഗ്രീൻ ടോക്ക് സംഘടിപ്പിച്ചു

തിരുവനന്തപുരം : ലോക പരിസ്ഥിതി ദിനാചരണത്തിനോടാനുബന്ധിച്ച്എസ് എസ് എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി പരിസ്ഥിതി സാക്ഷരത സാമയികം ക്യാമ്പയിന്റെ ഭാഗമായി ഗ്രീൻ ടോക്ക് സംഘടിപ്പിച്ചു. ഓൺലൈനായാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.”പരിസ്ഥിതി സംരക്ഷണം ഇസ്ലാമിക മാതൃകകൾ” എന്ന വിഷയത്തിലായിരുന്നു ചർച്ച.

ഷഫീഖ് ബുഖാരി, മുബശ്ശിർ മുഹമ്മദ് നൂറാനി എന്നിവർ വിഷയാവതരണം നടത്തി. ജില്ലാ പ്രസിഡൻറ്റ് മുഹമ്മദ് ഷാൻ സഖാഫി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷിനാസ് വള്ളക്കടവ് സ്വാഗതവും സിദ്ധീഖ് ജൗഹരി നന്ദിയും പറഞ്ഞു.

Leave A Reply
error: Content is protected !!