കല്യാണത്തിന് അമ്മയുടെ പഴയസാരി യാമി സിംപിളാണ്

കല്യാണത്തിന് അമ്മയുടെ പഴയസാരി യാമി സിംപിളാണ്

നടി യാമി ഗൗതമും സംവിധായകന്‍ ആദിത്യ ധറും തമ്മില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് വിവാഹിതരായത്. ഒട്ടുമിക്ക സെലിബ്രിറ്റികളും ലക്ഷങ്ങളാണ് വസ്ത്രങ്ങള്‍ക്കായി മുടക്കുന്നത്. വിവാഹത്തിനാണെങ്കില്‍ അതിരട്ടിയാകും. അമ്മയുടെ പഴയ ഒരു സാരിയാണ് യാമി തന്റെ വിവാഹത്തിനായി തിരഞ്ഞെടുത്തത്.

വിവാഹത്തിന് ഉപയോഗിച്ച വസ്ത്രങ്ങള്‍ പോലും പുതിയതായിരുന്നില്ല എന്നതാണ് ഏറ്റവും കൗതുകകരമായ വസസ്തുത. മേക്കപ്പ് ചെയ്യുന്നതിനും യാമി ആരെയും ആശ്രയിച്ചില്ല. സ്വയം അണിഞ്ഞൊരുങ്ങിയാണ് താരം ചടങ്ങിലെത്തിയത്.

Leave A Reply
error: Content is protected !!