പുതിയ വിൻഡോസ് വരുന്നു

പുതിയ വിൻഡോസ് വരുന്നു

പുതിയ വിൻഡോസ് വരുന്നു. ഈ മാസം 24ന് മൈക്രോസോഫ്റ്റ് നടത്താനിരിക്കുന്ന ഈവന്റ് ഇക്കാര്യം പ്രഖ്യാപിക്കാനായിരിക്കുമെന്നാണു പ്രചാരണം.‘ആ, ഇത് വിൻഡോസാണ്’ എന്നു തോന്നിക്കുന്ന ലുക്കും ഐക്കണുകളും പൂർണമായും മാറുമെന്നു പ്രതീക്ഷിക്കുന്നു.

കംപ്യൂട്ടറുകൾക്കപ്പുറം, ഏതൊക്കെ പുതിയ തരം ഉപകരണങ്ങളിലേക്ക് വിൻഡോസിനെ എത്തിക്കും എന്നതും ലോകം ഉറ്റുനോക്കുന്നു. വിൻഡോസ് 10 വന്ന കാലത്തുനിന്ന് കംപ്യൂട്ടർ ഉപയോഗം ഏറെ മാറിയിട്ടുമുണ്ട്.കൂടുതൽ ‘ടച്–ഫ്രണ്ട്‌ലി’ ആയിരിക്കും പുതിയ വിൻഡോസ്. കണ്ടന്റ് ക്രിയേറ്റർമാർക്ക് കൂടുതൽ സൗകര്യങ്ങളുമൊരുക്കും.

Leave A Reply
error: Content is protected !!