ബിഗ് ബജറ്റ് ചിത്രം പത്തൊൻപതാം നൂറ്റാണ്ടിന്റെ ഷൂട്ടിങ് ഒരു മാസം കൂടി ബാക്കിയുണ്ടെന്നു വിനയൻ

ബിഗ് ബജറ്റ് ചിത്രം പത്തൊൻപതാം നൂറ്റാണ്ടിന്റെ ഷൂട്ടിങ് ഒരു മാസം കൂടി ബാക്കിയുണ്ടെന്നു വിനയൻ

ബിഗ് ബജറ്റ് ചിത്രം പത്തൊൻപതാം നൂറ്റാണ്ടിന്റെ ഷൂട്ടിങ് ഒരു മാസം കൂടി ബാക്കിയുണ്ടെന്നു വിനയൻ.സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചില പ്രധാന ചിത്രങ്ങൾ പങ്കുവച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിജു വിൽസനാണ് ചിത്രത്തിൽ നായകൻ. ധീര പോരാളി ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ സിജു അഭിനയിക്കുന്നത്. ഈ ലോക്ഡൗണ്‍ ഒക്കെ കഴിഞ്ഞ് അത് പൂര്‍ത്തീകരിച്ച് ചിത്രം ബിഗ് സ്ക്രീനില്‍ കാണിക്കണമെന്നാണ് ആഗ്രഹങ്ങളാണല്ലോ നമ്മളെ എപ്പോഴും മുന്നോട്ട് നയിക്കുന്നത്. അദ്ദേഹം പറഞ്ഞു.അന്ന് തിരുവിതാംകൂറിൽ ജീവിച്ചിരുന്ന സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകള്‍ പ്രതിപാദിക്കുന്ന സിനിമ കൂടിയാണ്.

Leave A Reply
error: Content is protected !!