കുവൈത്തില്‍ വയോധികൻ പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി മരിച്ചു

കുവൈത്തില്‍ വയോധികൻ പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി മരിച്ചു

കുവൈത്തില്‍ വയോധികൻ പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി മരിച്ചു.കഴിഞ്ഞ ദിവസം അല്‍ സബാഹിയ ബ്ലോക് 3യിലായിരുന്നു സംഭവം ഉണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.വിശദപരിശോധനയ്ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു..

Leave A Reply
error: Content is protected !!