സംസ്ഥാനത്ത് ഇന്ന് അഞ്ച് പുതിയ ഹോട്ട് സ്പോട്ടുകൾ: ആകെ 880 ഹോട്ട് സ്പോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് അഞ്ച് പുതിയ ഹോട്ട് സ്പോട്ടുകൾ: ആകെ 880 ഹോട്ട് സ്പോട്ടുകൾ

കേരളത്തിൽ വെള്ളിയാഴ്ച 14,233 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോൾ ഇന്ന് അഞ്ച് പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 20 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. ആകെ 880 ഹോട്ട് സ്പോട്ടുകളാണുള്ളത്.

ഇന്ന് ഏറ്റവും കൂടുതൽ കേസുകൾ ഉള്ളത് തിരുവനന്തപുരം ജില്ലയിൽ ആണ്. 2060 പേർക്കാണ് ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,355 പേർ രോഗമുക്തി നേടിയപ്പോൾ ഏറ്റവും കൂടുതൽ നെഗറ്റീവ് കേസുകൾ ഉള്ളത് മലപ്പുറം ജില്ലയിലാണ്. 2306 പേർക്കാണ് ജില്ലയിൽ ഇന്ന് രോഗം ഭേദമായത്.

Leave A Reply
error: Content is protected !!