തമിഴ്നാട്ടിൽ ജനസംഖ്യയുടെ ഒമ്പത് ശതമാനത്തിന്​ മാത്രമേ ​ ഇതുവരെ വാക്​സിനേഷൻ നൽകിയിട്ടുള്ളുവെന്ന് റിപ്പോർട്ട്

തമിഴ്നാട്ടിൽ ജനസംഖ്യയുടെ ഒമ്പത് ശതമാനത്തിന്​ മാത്രമേ ​ ഇതുവരെ വാക്​സിനേഷൻ നൽകിയിട്ടുള്ളുവെന്ന് റിപ്പോർട്ട്

തമിഴ്നാട്ടിൽ ജനസംഖ്യയുടെ ഒമ്പത് ശതമാനത്തിന്​ മാത്രമേ ​ ഇതുവരെ വാക്​സിനേഷൻ നൽകിയിട്ടുള്ളുവെന്ന് റിപ്പോർട്ട്.വാക്​സിനേഷനിൽ ഏറ്റവും പിറകിലുള്ള അഞ്ച്​ സംസ്ഥാനങ്ങളിലൊന്നാണ്​ തമിഴ്​നാട്​ എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഏഴ്​ കോടി ജനസംഖ്യയുള്ള തമിഴ്‌നാട്ടിലെ ജനസംഖ്യയുടെ 9 ശതമാനം മാത്രമാണ് വാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ചത്. ജനങ്ങൾ വാക്​സിനോട്​ താൽപര്യം കാണിക്കാത്തതാണ്​ സംസ്ഥാനം പിന്നിലാകാൻ കാരണമെന്നാണ്​​ ആരോഗ്യവകുപ്പ്​ ഉന്നയിക്കുന്നത്.

Leave A Reply
error: Content is protected !!