ഹസീൻ ദില്‍റുബ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു

ഹസീൻ ദില്‍റുബ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു

തപ്‍സി പന്നു നായികയാകുന്ന പുതിയ സിനിമയാണ് ഹസീൻ ദില്‍റുബ. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. മലയാളിയായ വിനില്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടി സീരീസ്, കളര്‍ യെല്ലോ പ്രോഡക്ഷൻസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.

വിക്രാന്ത് മാസ്, ഹര്‍ഷവര്‍ധൻ റാണെ എന്നിവരാണ് നായകൻമാര്‍.തപ്‍സിയുടെ മികച്ച കഥാപാത്രമായിരിക്കും സിനിമയിലേത് എന്നാണ് ടീസര്‍ തരുന്ന സൂചന.

Leave A Reply
error: Content is protected !!