ട്വിറ്റര്‍ നിരോധനത്തിന് പുറമേ ഇന്ത്യന്‍ മൈക്രോബ്ലോഗിംഗ് ആപ്പായ ‘കൂ’വില്‍ അക്കൗണ്ട ആരംഭിച്ച് നൈജീരിയന്‍ സര്‍ക്കാര്‍

ട്വിറ്റര്‍ നിരോധനത്തിന് പുറമേ ഇന്ത്യന്‍ മൈക്രോബ്ലോഗിംഗ് ആപ്പായ ‘കൂ’വില്‍ അക്കൗണ്ട ആരംഭിച്ച് നൈജീരിയന്‍ സര്‍ക്കാര്‍

ട്വിറ്റര്‍ നിരോധനത്തിന് പുറമേ ഇന്ത്യന്‍ മൈക്രോബ്ലോഗിംഗ് ആപ്പായ ‘കൂ’വില്‍ അക്കൗണ്ട ആരംഭിച്ച് നൈജീരിയന്‍ സര്‍ക്കാര്‍. ട്വിറ്ററിന് ബദലായി ഇന്ത്യയില്‍ വികസിച്ചുവരുന്ന പ്ലാറ്റ്ഫോം ആണ് കൂ.നൈജീരിയ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരിയുടെ ഒരു ട്വീറ്റ് നീക്കം ചെയ്തതാണ് നൈജീരിയയിലെ ട്വിറ്ററിന്‍റെ പ്രവര്‍ത്തനത്തിന് തിരിച്ചടിയായത്.

ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ട്വീറ്റില്‍ നൈജീരിയന്‍ സര്‍ക്കാറിന്‍റെ ‘കൂ’ അക്കൗണ്ടിന്‍റെ സ്ക്രീന്‍ ഷോട്ടും ഉണ്ട്. ഇതിനകം തന്നെ സര്‍ക്കാറും, ട്വിറ്ററും ഇന്ത്യയില്‍ നടക്കുന്ന ശീതയുദ്ധത്തില്‍ ഏറെ നേട്ടം ഈ മൈക്രോബ്ലോഗിംഗ് ആപ്പ് ഉണ്ടാക്കിയെന്നാണ് അവകാശവാദം.

Leave A Reply
error: Content is protected !!