അമിത വില ഈടാക്കി: എറണാകുളത്ത് മെഡിക്കൽ ഷോപ്പിനെതിരെ കേസ് എടുത്തു

അമിത വില ഈടാക്കി: എറണാകുളത്ത് മെഡിക്കൽ ഷോപ്പിനെതിരെ കേസ് എടുത്തു

കൊച്ചി: അമിത വില ഈടാക്കിയതിന് മെഡിക്കൽ ഷോപ്പിനെതിരെ കേസ് എടുത്തു. അമിത വില ഈടാക്കി മെഡിക്കല്‍ ഉല്‍പ്പന്നങ്ങൾ വിൽപ്പന നടത്തിയെന്ന പരാതിയിൽ ആണ് കേസ് എടുത്തിരിക്കുന്നത്.

മാസ്ക്,കൈയുറ തുടങ്ങിയവ വിൽപ്പന നടത്തിയത് സര്‍ക്കാര്‍ നിശ്ചയിച്ചതിനെക്കാള്‍ മൂന്നിരട്ടി വിലയ്ക്കാണ്. കേസ് എടുത്തത് കൊച്ചിയിലെ ചക്കരപ്പറമ്പ് സെന്‍ട്രല്‍ മെഡിക്കൽസിനെതിരെയാണ്.

അവശ്യവസ്തു നിയന്ത്രണ നിയമപ്രകാരമാണ് കേസെടുത്തത്. പരിശോധന നടത്തിയത് ഡ്രഗ്സ് കണ്‍ട്രോള്‍ വകപ്പാണ്.

Leave A Reply
error: Content is protected !!